Thursday, 14 September 2017

AWAKE 2017

AWAKE 2017 -LET'S MOVE TOGETHER 

SEPTEMBER 29-OCTOBER 2


യുവദീപ്തി കെ സി വൈ എം കോതമംഗലം രൂപത ഒരുക്കുന്ന 9 മത് യുവജനകൺവെൻഷൻ AWAKE 2017 സെപ്റ്റംബർ  29 ന്  ഉച്ചയ്ക്ക് 2 മണി മുതൽ ഒക്ടോബർ 2 നു ഉച്ചക്ക്‌ 1 മണി വരെ നെസ്റ്റ് പാസ്റ്ററൽ സെന്റററിൽ വെച്ച് നടത്തപ്പെടുന്നു .
രജിസ്‌ട്രേഷൻ ഫീസ് 500 /-രൂപ

ഓൺലൈൻ വഴി രജിസ്റ്റർ ചെയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക

https://goo.gl/forms/piw9LXqAGdQMWzsZ2

No comments:

Post a Comment